Header Ads

  • Breaking News

    വിജയപരമ്പര തുടർന്നു മാഞ്ചസ്റ്റർ സിറ്റി



    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടർന്നു മാഞ്ചസ്റ്റർ സിറ്റി. വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം.

    സിറ്റിക്കായി മുപ്പാതാം മിനിറ്റിൽ ഡയസ്,അറുപതിയെട്ടാം മിനിറ്റിൽ സ്റ്റോൺസ് എന്നിവരാണ് ഗോൾ നേടിയത്. വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ നാൽപതിമൂന്നാം മിനിറ്റിൽ അന്റോണിയോ നേടി 


    🔔 സ്കോർ കാർഡ്

    💙 മാഞ്ചസ്റ്റർ സിറ്റി - 3⃣

    ⚽️ Dias 30'

    ⚽️ J. Stones 68'

    🤎 വെസ്റ്റ് ഹാം - 1⃣

    ⚽️ M. Antonio 43'



    No comments

    Post Top Ad

    Post Bottom Ad