Header Ads

  • Breaking News

    കിബു ഔട്ട്‌



     

    കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കുനയെ പുറത്താക്കി. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് കിബു വിക്കുനയെ  പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്.

     സീസണിൽ പതിനെട്ട് കളിയിൽ നിന്നും ആകെ മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ നിന്നും പുറത്തായിരുന്നു. കൂടാതെ ഇന്ന് ഹൈദരാബാദുമായി നാലു ഗോളിന്റെ വമ്പൻ പരാജയം കൂടി ഏറ്റുവാങ്ങിയതോടെയാണ് ക്ലബ്ബിനെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത്

    കിബു വിന് കീഴിലെ ബ്ലാസ്റ്റേഴ്സ്

    മത്സരങ്ങൾ  18

    പോയൻ്റ് 16

    വഴങ്ങിയ ഗോളുകൾ 33

    അടിച്ച ഗോളുകൾ 22

    സോഴ്സ് : ഗോൾ. കോം 



    No comments

    Post Top Ad

    Post Bottom Ad