Header Ads

  • Breaking News

    ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി


    ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റഴ്സിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തി ഹൈദരാബാദ് എഫ് സി.


    58,63 മിനിറ്റുകളിൽ സൻഡാസയയും 86 ആം മിനിറ്റിൽ സന്താനയും 90+1 ൽ വിക്ടറുമാണ് ഹൈദരാബാദിനായി  ഗോൾകൾ നേടിയത്. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക് കയറി 

    സ്കോർ കാർഡ്

    ഹൈദരാബാദ് എഫ് സി - 4

     സൻഡാസ 58',63'(P)

     സന്താന 86'

     വിക്ടർ 90+1'

    കേരള ബ്ലാസ്റ്റേഴ്‌സ് - 0



    No comments

    Post Top Ad

    Post Bottom Ad