Header Ads

  • Breaking News

    ഇന്ന് ഏകദിന സമരം; ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക്

    സംസ്ഥാന വ്യാപകമായി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാര്‍ ഇന്ന് ഏകദിന നിരാഹാര സമരം നടത്തുന്നു. ഒപി മുടങ്ങില്ല. രാവിലെ 8 മുതല്‍ 24 മണിക്കൂറാണ് സമരം. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ ഈ മാസം 9 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേർസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

    No comments

    Post Top Ad

    Post Bottom Ad