Header Ads

  • Breaking News

    ഗോവ നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ



     ഇന്ത്യൻ സൂപ്പർ ലീഗ് എഫ്.സി ഗോവ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

    നോർത്തീസ്റ്റിന്റെ രണ്ട് ഗോളും പെനാൽറ്റിയിൽ നിന്ന് വന്നപ്പോൾ ജെസുരാജിന്റെ  തകർപ്പൻ ഗോളും നോർത്തീസ്റ്റിന്റെ തന്നെ ഗുജ്രിന്ദർ കുമാറിന്റെ സെൽഫ്‌ ഗോളുമാണ് ഗോവയ്ക്ക് തുണയായത്.


     സ്കോർ കാർഡ് 

    ❤ നോർത്തീസ്റ്റ്‌ - 2️⃣

    ⚽️ ഗല്ലെഗൊ (P) 41’ , 83’

    🧡 ഗോവ - 2️⃣

    ⚽️ ജെസുരാജ്‌ 21’

    ⚽ ഗുജ്രിന്ദർ 80’(OG)



    No comments

    Post Top Ad

    Post Bottom Ad