Header Ads

  • Breaking News

    BREAKING: ധനമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടുധനമന്ത്രി തോമസ് ഐസക് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു


    BREAKING: ധനമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു
    ധനമന്ത്രി തോമസ് ഐസക് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കൊല്ലം ചാത്തന്നൂരിൽ വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയ്ക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അതെസമയം കൂട്ടിയിടിയിൽ മറിഞ്ഞുവീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ മന്ത്രിയുടെ കാറിൽ കയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ചു. ബൈക്ക് യാത്രികന് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad