Header Ads

  • Breaking News

    അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി



    തിരുവല്ല: അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. രണ്ടുപേരും തിരുവനന്തപുരത്തെത്തിയത് ട്രെയിനിലാണ്. ഇന്ന് പുലർച്ചെ മുതലാണ് തിരുവല്ലയിലെ പോക്സൊ കേന്ദ്രത്തിൽനിന്ന് ഇരുവരെയും കാണാതായത്.

    No comments

    Post Top Ad

    Post Bottom Ad