Header Ads

  • Breaking News

    രണ്ടു പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായി



    തിരുവല്ല: പോക്സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ മുതലാണ് കാണാതായത്.തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്.

    No comments

    Post Top Ad

    Post Bottom Ad