Header Ads

  • Breaking News

    കൊവിഡിനേക്കാൾ വിനാശകാരിയായ പുതിയ വൈറസ്!

    കൊവിഡിനേക്കാൾ മാരകമായേക്കാവുന്ന രോഗത്തിന്റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അതിവേഗം പടര്‍ന്ന് പിടിക്കാന്‍ സാധിക്കുന്ന രോഗത്തിന് 'ഡിസീസ് എക്സ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.  കോംഗോയില്‍ ആദ്യ രോഗിയെന്ന് സംശയിക്കുന്ന വ്യക്തിയെ കണ്ടെത്തി. ജന്തുക്കളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലെത്തുക. വന നശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയാണ് രോഗവ്യാപനത്തിന് കാരണം.

    No comments

    Post Top Ad

    Post Bottom Ad