Header Ads

  • Breaking News

    കോഴിക്കോട്ട്​ ഫ്ലാറ്റില്‍നിന്ന്​ വീണ് 15കാരന്‍ മരിച്ചു

     

    കോഴിക്കോട്: 

    പാലാഴിയില്‍ 15 വയസ്സുകാരന്‍ ഫ്ലാറ്റിന് മുകളില്‍നിന്ന് വീണുമരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു-സോവി കുര്യന്‍ ദമ്ബതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്ബതാം നിലയില്‍ നിന്നാണ് കുട്ടി വീണത്.

    തിങ്കളാഴ്ച രാത്രി 12നായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309ാം അപാര്‍ട്ട്മെന്‍റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രയാന്‍ മാത്യു

    No comments

    Post Top Ad

    Post Bottom Ad