Header Ads

  • Breaking News

    ചെൽസി പരിശീലകനായി ടൂഷലിന് സമനിലതുടക്കം



    🇩🇪ജർമൻ പരിശീലകൻ തോമസ് ടൂഷലിന് സമനിലതുടക്കം.⚡️ മികച്ച ഫോമിൽ കളിക്കുന്ന വോൾവ്സാണ് ചെൽസിയെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്🤙. പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിൽ നിന്ന ബ്ലൂസ് വിജയമർഹിച്ചിരുന്നു😿. എന്നാൽ ദൃഡനിശ്ചയതോടെ പോസ്റ്റിന് മുന്നിൽ നിന്ന ഗോൾകീപ്പർ പട്രീഷ്യോയും😾 വോൾവ്സ് ഡിഫൻസും ചെൽസിക്ക് വിലങ്ങുതടിയായി👊.സമനിലയോടെ 20 കളികളിൽ നിന്ന് 30 പോയൻ്റുമായി ചെൽസി എട്ടാമത് തുടരുന്നു💢.അത്രയും മത്സരങ്ങളിൽ നിന്ന് 23 പോയൻ്റുള്ള വോൾവ്സ് പതിമൂന്നാമതാണ്🤕.



    No comments

    Post Top Ad

    Post Bottom Ad