Header Ads

  • Breaking News

    ജുവന്റസിനു തകപ്പൻ വിജയം


    🇮🇹🏆 കോപ്പ ഇറ്റലിയയിൽ തകപ്പൻ വിജയവുമായി ജുവന്റസ്🥳. സ്പാലിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തകർത്തത്💪.


    ⚔️🔥 യുവന്റസ് 16ആം മിനിറ്റിൽ മൊറാട്ടയുടെ പെനാൽറ്റി ഗോളിലൂടെ തുടങ്ങിയ ഗോളടി കളിയുടെ അവസാന മിനിറ്റിൽ ചിയേസയാണ് ക്ലോസ്‌ ചെയ്തത്. യുവന്റസ് തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ സ്പാൽ ഒരു ഗോൾ പൊലും മടക്കാനവാതെ മടങ്ങി😕. 


    🤘ജയത്തോടെ സെമി ഫൈനലിലേക്ക് കടന്ന യുവേ അടുത്ത മത്സരത്തിൽ ഇന്റർ മിലാനെ നേരിടും🤺⚡️


    🤍 യുവന്റസ് - 4️⃣

    ⚽️ മൊറാട്ട 16’(P)

    ⚽️ ഫ്രാബോട്ട 33’

    ⚽️ കുളുസേവ്സ്കി 78’

    ⚽️ ചിയേസ 90+4’

    💙 സ്പാൽ - 0️⃣



    No comments

    Post Top Ad

    Post Bottom Ad