Header Ads

  • Breaking News

    നാണം കെട്ട് യുണൈറ്റഡ്; ഇരുപതാമതുള്ള ടീമിനോട് തോൽവി


     

    ✨മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന യുണൈറ്റഡിനെ ഞെട്ടിച്ച് ഷെഫീൽഡ് യുണൈറ്റഡ്😿.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രിസ് വൈൽഡറും സംഘവും ജയിച്ചുകയറിയത്💪.പ്രതിരോധനിരയിലെ പാളിച്ചയാണ് യുണൈറ്റഡിന് വിനയായത്😔. ബ്രയാനിലൂടെ ലീഡെടുത്ത ഷെഫീൽഡിനെ ഓൾഡ് ട്രാഫോഡിലെ തൻ്റെ ആദ്യത്തെ ഗോളിലൂടെ മഗ്വയർ സമനിലയിലാക്കിയതാണ്🤙.


    😿എന്നാൽ 74ആം മിനിറ്റിൽ പ്രതിരോധനിരയുടെ പാളിച്ചയിൽ ബുർക്കെ ഷെഫീൽഡിനെ വിജയതീരമണിയിച്ചു.✌️1973ന് ശേഷം ആദ്യമായാണ് ഷെഫീൽഡ് യുണൈറ്റഡിനെ ഓൾഡ് ട്രാഫോഡിൽ തോൽപ്പിക്കുന്നത്⚡️.തോറ്റെങ്കിലും 20 കളികളിൽ നിന്ന് 40 പോയൻ്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു🌚.8 പോയൻ്റുള്ള ഷെഫീൽഡ് 20ആം സ്ഥാനത്ത് തുടരുന്നു💫.


    🎙സ്കോർ

    👹മാഞ്ചസ്റ്റർ യുണൈറ്റഡ് 1⃣ -

    ⚽️H.മഗ്വയർ 64'

    🖤ഷെഫീൽഡ് യുണൈറ്റഡ് 2⃣

    ⚽️K.ബ്രയാൻ 23'

    ⚽️O.ബുർക്കെ 74'



    No comments

    Post Top Ad

    Post Bottom Ad