Header Ads

  • Breaking News

    മാസ്റ്ററിന്റെ ക്ലൈമാക്സ് ചോർത്തിയ ആൾ പിടിയിലായെന്ന് സൂചന

    റിലീസിന് മുമ്പേ മാസ്റ്ററിന്റെ ദൃശ്യങ്ങൾ ചോര്‍ത്തിയ ആള്‍ പൊലീസ് പിടിയിലായി. ബുധനാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇയാളെ പൊലീസ് കണ്ടെത്തിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇയാള്‍ക്കും കമ്പനിക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

    No comments

    Post Top Ad

    Post Bottom Ad