Header Ads

  • Breaking News

    ജാഗ്രതാ നിർദ്ദേശം; 24 മണിക്കൂർ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല!

    കേരള, ലക്ഷദ്വീപ് തീരത്തു നിന്നും അടുത്ത 24 മണിക്കൂർ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്. കേരള തീരത്തു നിന്നും മാറി ലക്ഷദ്വീപ്- മാലിദ്വീപ് പ്രദേശങ്ങളിൽ മോശം കാലാവസ്ഥക്കും 45-55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad