Header Ads

  • Breaking News

    മുകേഷ് അംബാനിക്ക് 70 കോടി രൂപ പിഴ

    ഓഹരി വിൽപ്പനയിൽ കൃത്രിമം നടത്തിയെന്ന 2009ലെ കേസിൽ റിലയൻസ് ഇൻഡസ്ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്കും പിഴ. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആണ് 70 കോടി രൂപ പിഴ ചുമത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 25 കോടി രൂപയും മുകേഷ് അംബാനിക്ക് 15 കോടിയും റിലയൻസിന് കീഴിലുള്ള നവിമുംബൈ സെസ് കമ്പനിക്ക് 20 കോടിയും മുംബൈ സെസ് കമ്പനിക്ക് 10 കോടിയുമാണ് പിഴയിട്ടിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad