Header Ads

  • Breaking News

    വൻ തീപിടിത്തം

    മലപ്പുറം കോട്ടക്കലിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 2 ഫ്ലോറുകൾ പൂർണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുതൽ അഗ്നിശമനസേന എത്തുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad