Header Ads

  • Breaking News

    വാഹനാപകടം; 5 പേർ മരിച്ചു

    കാസർഗോഡ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 2 കുട്ടികളും 2 സ്ത്രീകളും ഉൾപ്പെടുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാണത്തൂരിൽ ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കർണാടകയിലെ സുള്ള്യയിൽ നിന്ന് തിരിച്ച വിവാഹസംഘമാണ് അപകടത്തിൽപ്പെട്ടത്. ബസ് അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad