Header Ads

  • Breaking News

    അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍



    കൊച്ചി: 

    കൊച്ചിയില്‍ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിമൂന്നുകാരിയായ വിനീത എന്ന യുവതിയെയും മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.

    വിനീതയുടെ മൂത്ത മകനായ നാല് വയസ്സുകാരന്‍ വിനയ്, രണ്ടു വയസ്സുകാരനായ ശ്രാവണ്‍, നാല് മാസം പ്രായമുള്ള ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

    No comments

    Post Top Ad

    Post Bottom Ad