Header Ads

  • Breaking News

    കണ്ണപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



    പാപ്പിനിശ്ശേരി പിലാത്തറ റോഡിൽ കണ്ണപുരം യാഗശാലയിൽ വെച്ച്‌ ലോറിയും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കാർ യാത്രക്കാരനായ യുവാവ് ആണ് മരിച്ചത്. അന്യസംസ്ഥാനത്ത് നിന്ന് വന്നയാളാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർക്ക് പരിക്കേറ്റു. ഇടിയിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കണ്ണപുരം പോലീസ് സ്ഥലത്തെത്തി.

    No comments

    Post Top Ad

    Post Bottom Ad