Header Ads

  • Breaking News

    ചെന്നിത്തലയുടെ വാർഡിൽ എൽ.ഡി.എഫിന് ജയം



    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14-ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.

    തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ ഡി എഫ് വൻ മുന്നേറ്റമാണ് നടത്തുന്നത്. യു ഡി എഫിന് ശക്തികേന്ദ്രങ്ങളിൽ പലയിടത്തും തിരിച്ചടിയുണ്ടായി. ചില തദ്ദേശ സ്ഥാപനങ്ങളിൽ എൻ ഡി എ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് ലീഡ് ഉയർത്തുകയാണ്.

    No comments

    Post Top Ad

    Post Bottom Ad