Header Ads

  • Breaking News

    BREAKING: ആദ്യ മണിക്കൂറിലെ വോട്ടെടുപ്പ് വിവരങ്ങൾ

    തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ്. ആദ്യ മണിക്കൂറുകളിലെ വോട്ടിംഗ് ശതമാനം പുറത്തുവരുമ്പോൾ 27.45% ആണെന്നാണ് കണക്കുകൾ പറയുന്നത്. 5 ജില്ലകളിലെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. കോട്ടയം-27.33%, എറണാകുളം-26.89%, തൃശ്ശൂർ-27.41%, പാലക്കാട്-27.18%, വയനാട്-28.44% എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനം. ഉയർന്ന പോളിംഗ് ശതമാനമുള്ളത് വയനാട്ടിലാണ്.

    No comments

    Post Top Ad

    Post Bottom Ad