Header Ads

  • Breaking News

    വാട്സാപ്പിൽ കാത്തിരുന്ന മാറ്റം വരുന്നു

    വാട്ട്സാപ്പ് വെബ്ബിൽ വീഡിയോ കോളും വോയ്സ് കോളും സാധ്യമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ വെബ് ആപ്ലിക്കേഷൻ ബീറ്റ പതിപ്പിലാണ് വോയ്സ്, വീഡിയോ കോൾ ഫീച്ചർ ടെസ്റ്റിംഗ് നടക്കുന്നത്. ഈ ഫീച്ചർ വരുന്നതോടെ പേരിന് സമീപം വീഡിയോ, വോയ്സ് ഐക്കൺ ദൃശ്യമാകും. നിലവിൽ വാട്സാപ്പ് വെബ്ബിൽ സന്ദേശങ്ങളും മീഡിയയും കൈമാറാനുള്ള സംവിധാനം മാത്രമാണുള്ളത്.

    No comments

    Post Top Ad

    Post Bottom Ad