Header Ads

  • Breaking News

    കു​ട്ടി​ക​ളോ​ട് കൊ​ടും ക്രൂ​ര​ത; സോ​ഷ്യ​ല്‍​മീ​ഡി​യ തി​ര​ഞ്ഞ പി​താ​വ് അ​റ​സ്റ്റി​ല്‍


    തി​രു​വ​ന​ന്ത​പു​രം:
    കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര്‍​ദ​ന​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

    കേ​ര​ളാ പോ​ലി​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യു​ന്ന​വ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. കാ​ണാ​താ​യ മദ്യക്കുപ്പി കു​ട്ടി​ക​ള്‍ എ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​തി​ക്രൂ​ര മ​ര്‍​ദ​നം.

    No comments

    Post Top Ad

    Post Bottom Ad