Header Ads

  • Breaking News

    8500 പേർക്ക് അവസരം;ഇനി ദിവസങ്ങൾ മാത്രം

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 8,500 പേർക്കാണ് അവസരം. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ഡിസംബർ10. ബിരുദമാണ് യോഗ്യത. പ്രായപരിധി 20-28 വയസ്സ്. അപേക്ഷ സമർപ്പിക്കാൻ www.sbi.co.in സന്ദർശക്കുക. 15,000 രൂപയാണ് ആദ്യ വർഷത്തെ സ്റ്റൈപ്പൻഡ്. ഓൺലൈൻ പരീക്ഷയുടെയും പ്രാദേശിക ഭാഷയുടെയും ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. 2021 ജനുവരിലായിരിക്കും പരീക്ഷ.

    No comments

    Post Top Ad

    Post Bottom Ad