Header Ads

  • Breaking News

    വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലം പുറത്ത്, തിരുവനന്തപുരം കോർപ്പറേഷൻ, എൽഡിഎഫ്-10, ബിജെപി- 2 വർക്കല, പാല മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നിൽ


    തിരുവനന്തപുരം:
    സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യം ലഭിക്കുന്ന സൂചന അനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ, എൽഡിഎഫ്-10, ബിജെപി- 2 എന്ന നിലയിലാണ്. ശക്തമായ ത്രികോണ മത്സരമാണ് തലസ്ഥാനത്ത് നടക്കുന്നത്.

    വർക്കല മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. പല മുനിസിപ്പാലിറ്റിയിലെ എൽഡിഎഫ് മുന്നിലാണ്.

    No comments

    Post Top Ad

    Post Bottom Ad