Header Ads

  • Breaking News

    മാട്ടൂൽ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി



    പഴയങ്ങാടി : 

    മാട്ടൂൽ സൗത്തിലെ വി അബ്ദുൾ റഹിമാനെ ( 65 ) കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി.മാട്ടൂൽ സെൻട്രലിലെ കടൽ തീരത്ത് ഇന്നലെ മൂന്ന് മണിയോടെയാണ് ഒളിയങ്കരയിൽ മൃതദേഹം കണ്ടത് . 


    പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപ്രതി മോർച്ചറി യിലേക്ക് മാറ്റി.കബറടക്കം.ഭാര്യ : സാറാന്റവിട കുഞ്ഞാമിന . മക്കൾ : ഷാഹിന , സജ്മീർ , ലത്തീഫ് , മരുമക്കൾ : റൗഫ് , സെമീമ , ഫാരിസ ( പാപ്പിനിശേരി )


    No comments

    Post Top Ad

    Post Bottom Ad