• Breaking News

    ബാംഗ്ലൂർ പുറത്ത്, രണ്ടാം ക്വാളിഫെയറിൽ ഹൈദരാബാദ് ഡൽഹിയെ നേരിടും


    ഐപിഎല്ലിൻ്റെ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ഹെെദരാബാദിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍റെെസേഴ്സ് ഹെെദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയാണ് വിജയിച്ചത്.രണ്ടാം ക്വാളിഫെയറിൽ ഹൈദരാബാദ് ഡൽഹിയെ നേരിടും.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197