• Breaking News

    ഐഫോണ്‍ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്..!

    ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിൽ സൈബര്‍ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയേക്കാവുന്ന സാങ്കേതിക പിഴവിനെക്കുറിച്ച് മുന്നറിയിപ്പ്. ഇത് ഒഴിവാക്കാനായി ഐഫോൺ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലെ വാട്സാപ്പ്, വാട്സാപ്പ് ബിസിനസ് ആപ്പുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ട്വിറ്ററിൽ കുറിച്ചു.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197