Header Ads

  • Breaking News

    നടി ഖു​ശ്ബു​വി​ന്‍റെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

     


    ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ശ്ബു​വി​ന്‍റെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ത​മി​ഴ്‌​നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം. സം​ഭ​വ സ​മ​യം ഖു​ശ്ബു​വും കാ​റി​ലു​ണ്ടാ​യി​രു​ന്നു.


    ഗൂ​ഡ​ല്ലൂ​രി​ലെ വേ​ല്‍​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ ഖു​ശ്ബു​വി​ന്‍റെ കാ​റി​ല്‍ ഒ​രു ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. താ​ന്‍ സു​ര​ക്ഷി​ത​യാ​ണെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും ഖു​ശ്ബു ട്വീ​റ്റ് ചെ​യ്തു.

    No comments

    Post Top Ad

    Post Bottom Ad