• Breaking News

    സൈബർ അധിക്ഷേപ കേസില്‍ ഇനി വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം



    തിരുവനന്തപുരം:

    സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസ് ആക്‌ട് ഭേദഗതി ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. അധിക്ഷേപ കേസില്‍ ഇനി മുതല്‍ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.

    സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയ്ക്ക് പൊലീസിന് കേസെടുക്കാം.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197