• Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ


     സമ്പര്‍ക്കത്തിലൂടെ 249 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
    ആന്തൂര്‍ നഗരസഭ 6
    ഇരിട്ടി നഗരസഭ 6
    കൂത്തുപറമ്പ് നഗരസഭ 2
    പാനൂര്‍ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 11
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 9
    മട്ടന്നൂര്‍ നഗരസഭ 6
    ആലക്കോട് 1
    അഞ്ചരക്കണ്ടി 2
    ആറളം 5
    അയ്യന്‍കുന്ന് 1
    അഴീക്കോട് 6
    ചെമ്പിലോട് 1
    ചെറുതാഴം 1
    ചിറക്കല്‍ 3
    ചിററാരിപ്പറമ്പ് 9
    ചൊക്ലി 4
    ധര്‍മ്മടം 6
    എരഞ്ഞോളി 3
    എരുവേശ്ശി 1
    ഏഴോം 6
    കടമ്പൂര്‍ 3
    കടന്നപ്പള്ളി പാണപ്പുഴ 1
    കതിരൂര്‍ 2
    കല്ല്യാശ്ശേരി 1
    കാങ്കോല്‍ ആലപ്പടമ്പ 1
    കണ്ണപുരം 7
    കരിവെള്ളൂര്‍-പെരളം 11
    കീഴല്ലൂര്‍ 2
    കൊളച്ചേരി 4
    കോളയാട് 4
    കൊട്ടിയൂര്‍ 1
    കുഞ്ഞിമംഗലം 2
    കുന്നോത്തുപറമ്പ് 1
    കുറുമാത്തൂര്‍ 2
    കുററ്യാട്ടൂര്‍ 2
    മാടായി 6
    മലപ്പട്ടം 1
    മാങ്ങാട്ടിടം 3
    മയ്യില്‍ 12
    മുണ്ടേരി 8
    മുഴക്കുന്ന് 1
    മുഴപ്പിലങ്ങാട് 1
    നടുവില്‍ 1
    നാറാത്ത് 2
    ന്യൂമാഹി 1
    പന്ന്യന്നൂര്‍ 1
    പരിയാരം 4
    പട്ടുവം 2
    പായം 2
    പയ്യാവൂര്‍ 2
    പെരളശ്ശേരി 17
    പേരാവൂര്‍ 11
    പെരിങ്ങോം വയക്കര 7
    പിണറായി 2
    രാമന്തളി 6
    തൃപ്പങ്ങോട്ടൂര്‍ 1
    ഉദയഗിരി 1
    വളപട്ടണം 1
    വേങ്ങാട് 4



    ഇതരസംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    അയ്യന്‍കുന്ന് 1
    കതിരൂര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 1
    പടിയൂര്‍ 3
    പേരാവൂര്‍ 1

    വിദേശത്തുനിന്നു വന്നവര്‍:
    കൊളച്ചേരി 1
    പന്ന്യന്നൂര്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    തലശ്ശേരി നഗരസഭ 2
    ചെറുതാഴം 1
    ചിററാരിപ്പറമ്പ് 1
    മയ്യില്‍ 1
    പേരാവൂര്‍ 1
    തില്ലങ്കേരി 1

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197