Header Ads

  • Breaking News

    ചെറുവിച്ചേരിയിൽ അയക്കോമ്മത്ത് കുഞ്ഞമ്പു നായർ അന്തരിച്ചു

    കടന്നപ്പള്ളി : ചെറുവിച്ചേരിയിൽ അയക്കോമ്മത്ത് കുഞ്ഞമ്പു നായർ 87 അന്തരിച്ചു. റിട്ടയർഡ് പോസ്റ്റ്മാൻ ആയിരുന്നു.ഭാര്യ  തോട്ടു പുറത്ത് വീട്ടിൽ കാർത്ത്യായണി അമ്മ . മക്കൾ : രാധാമണി, രജനി. മരുമക്കൾ : നാരായണൻ ( കടന്നപ്പള്ളി ) രാജൻ (ചെറുവിച്ചേരി ) . സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക് .

    No comments

    Post Top Ad

    Post Bottom Ad