Header Ads

 • Breaking News

  സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

  വ​യ​നാ​ട്:
  സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ല്‍​പ്പ​റ്റ സ്വദേശി സ​ദാ​ന​ന്ദ​ന്‍(82)​ആ​ണ് മ​രി​ച്ച​ത്. സ​ദാ​ന​ന്ദ​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​മു​ണ്ടാ​യി​രു​ന്നു.

  സെ​പ്റ്റം​ബ​ര്‍ 22നാ​ണ് സ​ദാ​ന​ന്ദ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും

  #covid #death #Kerala #News #Malayalam
  #ezhomelive 

  No comments

  Post Top Ad

  Post Bottom Ad