Header Ads

  • Breaking News

    കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു


    കണ്ണൂർ:
     കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. ശ്രീകണ്ഠാപുരം ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്ത വാഹനം ഇടിച്ചു മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിപ്പായി പെട്രോൾ പമ്പിന് സമീപം വൈകിട്ടാണ് അപകടം നടന്നത്.

    No comments

    Post Top Ad

    Post Bottom Ad