Header Ads

  • Breaking News

    ആ ശല്ല്യം തീർന്നു; വാട്സാപ്പിൽ പുതിയ മാറ്റം..!!

    കാത്തിരിപ്പിനൊടുവിൽ വാട്സാപ്പിൽ നിങ്ങളാഗ്രഹിച്ച മാറ്റമെത്തി. വാട്സാപ്പിൽ നിങ്ങളെ നിരന്തരം ശല്ല്യപ്പെടുത്തുന്ന ഗ്രൂപ്പുകളെ 'സ്ഥിരമായി മ്യൂട്ട്' ചെയ്തുവെക്കാമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. വാട്സാപ്പിന്റെ ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശല്യക്കാർ അറിയാതെ അവരിൽ നിന്ന് രക്ഷതേടാൻ ഇത് സഹായിക്കും. ഇതോടൊപ്പം 'സ്റ്റോറേജ് യൂസേജ് യുഐ' എന്ന ഫീച്ചർ കൂടി വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad