• Breaking News

    സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങൾക്ക് നിരോധനം


    കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് വിലക്കുള്ളത്. ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ല. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം. എന്നാൽ വിവാഹങ്ങളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197