Header Ads

  • Breaking News

    കണ്ണൂർ ചാവശ്ശേരിയിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു

     


    മട്ടന്നൂർ :

    ഇരിട്ടി നഗരസഭയിലെ ചാവശ്ശേരിയിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു . പുതിയ വീട്ടിൽ അബ്ദുള്ള ( 73 ) ആണ് മരിച്ചത് . കോവിഡ് ബാധയെ തുടർന്ന് പരിയാരം മെഡിക്കൽ  കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം

    No comments

    Post Top Ad

    Post Bottom Ad