Header Ads

  • Breaking News

    വാഹനാപകടത്തിൽ തളിപ്പറമ്പ് സ്വദേശി മരിച്ചു



    കോഴിക്കോട്:

    കോഴിക്കോട് ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു .മന്ന സിഎച്ച് റോഡിലെ കൊടിയിൽ മുഹമ്മദ് ഷമ്മാസ് ( 19 ) ആണ് മരിച്ചത് കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ചു പേർക്കും പരിക്കേറ്റു ഇന്ന് പുലർച്ചെ ഒരു 1:20 തോടെ കോഴിക്കോട് വെച്ചാണ് അപകടം ഉണ്ടായത് .പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

    No comments

    Post Top Ad

    Post Bottom Ad