Header Ads

  • Breaking News

    കെ നാരായണൻ അന്തരിച്ചു

    പൊടിത്തടം IOB നിന്ന് റിട്ടയേർഡ് ആയ 
    കെ നാരായണൻ 66 അന്തരിച്ചു.
    മക്കൾ: നിഖിൽ, നിതിൻ (മാട്ടൂൽ പഞ്ചായത്ത്‌) നിമിഷ
    മരുമകൻ: നനേഷ്  കുമ്മാനം
    സഹോദരങ്ങൾ: പരേതയായ കെ ദേവി പിലാത്തറ, കെ ശാന്ത കൊട്ടില, കെ കേശവൻ ഡെപ്യൂട്ടി ചീഫ് കമ്മിഷണർ കസ്റ്റമസ് മുട്ടുകണ്ടി, കെ ദമോധരൻ, RTD സിന്ഡിക്കേറ്റ് ബാങ്ക് കെ അംശുമതി പിലാത്തറ

    No comments

    Post Top Ad

    Post Bottom Ad