Header Ads

  • Breaking News

    മയ്യിൽ ആന്റിജൻ പരിശോധനയിൽ 8 പേർക്ക് കോവിഡ്



     മയ്യിൽ: 

    സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 8 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്ക സാധ്യതയുള്ള 76 പേരെയാണ് പരിശോധിച്ചത്. മയ്യിൽ പഞ്ചായത്തിൽ 6,മലപ്പട്ടം പഞ്ചായത്തിലെ 2 , എന്നിങ്ങനെയാണ്  പരിശോധന ഫലം പോസറ്റീവായത്.

    No comments

    Post Top Ad

    Post Bottom Ad