Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശ്ശൂർ ര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചത്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad