Header Ads

  • Breaking News

    ഇന്ന് ജില്ലയില്‍ കോവിഡ്19 സ്ഥിതികരിച്ച സ്ഥലങ്ങൾ

    ഇന്ന് കണ്ണൂർ ജില്ലയില്‍ 377 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 330 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 25 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  
    22.10.20


    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33
    ആന്തൂര്‍ നഗരസഭ 5
    ഇരിട്ടി നഗരസഭ 4
    കൂത്തുപറമ്പ് നഗരസഭ 13
    പാനൂര്‍ നഗരസഭ 2
    പയ്യന്നൂര്‍ നഗരസഭ 11
    ശ്രീകണ്ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 11
    തളിപ്പറമ്പ് നഗരസഭ 3
    മട്ടന്നൂര്‍ നഗരസഭ 19
    ആലക്കോട് 1
    അഞ്ചരക്കണ്ടി 1
    ആറളം 2
    അയ്യന്‍കുന്ന് 5
    അഴീക്കോട് 24
    ചെങ്ങളായി 1
    ചെറുകുന്ന് 1
    ചെറുതാഴം 1
    ചിറക്കല്‍ 9
    ചിററാരിപ്പറമ്പ് 1
    എരമം കുററൂര്‍ 1
    എരഞ്ഞോളി 1
    ഏഴോം 3
    കടമ്പൂര്‍ 1
    കല്ല്യാശ്ശേരി 1
    കണിച്ചാര്‍ 8
    കാങ്കോല്‍ ആലപ്പടമ്പ 3
    കരിവെള്ളൂര്‍-പെരളം 4
    കീഴല്ലൂര്‍ 4
    കേളകം 1
    കൊളച്ചേരി 6
    കോളയാട് 1
    കൂടാളി 3
    കോട്ടയം മലബാര്‍ 11
    കൊട്ടിയൂര്‍ 2
    കുന്നോത്തുപറമ്പ് 2
    കുറുമാത്തൂര്‍ 3
    മാടായി 4
    മാലൂര്‍ 11
    മാങ്ങാട്ടിടം 4
    മാട്ടൂല്‍ 1
    മയ്യില്‍ 1
    മൊകേരി 4
    മുണ്ടേരി 9
    മുഴക്കുന്ന് 5
    മുഴപ്പിലങ്ങാട് 20
    നാറാത്ത് 1
    പടിയൂര്‍ 9
    പന്ന്യന്നൂര്‍ 2
    പാപ്പിനിശ്ശേരി 4
    പരിയാരം 1
    പാട്യം 1
    പട്ടുവം 1
    പായം 3
    പയ്യാവൂര്‍ 1
    പെരളശ്ശേരി 7
    പേരാവൂര്‍ 16
    പെരിങ്ങോം വയക്കര 1
    പിണറായി 3
    തില്ലങ്കേരി 10
    തൃപ്പങ്ങോട്ടൂര്‍ 1
    ഉളിക്കല്‍ 4
    വളപ്പട്ടണം 1
    വേങ്ങാട് 1

    ഇതരസംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
    ഇരിട്ടി നഗരസഭ 3
    അയ്യന്‍കുന്ന് 3
    ചപ്പാരപ്പടവ് 1
    കീഴല്ലൂര്‍ 1
    കേളകം 1
    കുററ്യാട്ടൂര്‍ 1
    മുഴക്കുന്ന് 2
    പായം 2
    പേരാവൂര്‍ 4
    തില്ലങ്കേരി 2
    തൃപ്പങ്ങോട്ടൂര്‍ 1

    വിദേശത്തുനിന്നു വന്നവര്‍:
    ഇരിട്ടി നഗരസഭ 1
    അയ്യന്‍കുന്ന് 1
    കീഴല്ലൂര്‍ 1
    മാലൂര്‍ 1
    മുഴക്കുന്ന് 1
    പേരാവൂര്‍ 1
    തില്ലങ്കേരി 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    തലശ്ശേരി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    അഴീക്കോട് 1
    ധര്‍മ്മടം 1
    കൂടാളി 1
    മാലൂര്‍ 2
    മുഴപ്പിലങ്ങാട് 1
    പരിയാരം 1
    ഉളിക്കല്‍ 1
    വേങ്ങാട് 5

    No comments

    Post Top Ad

    Post Bottom Ad