Header Ads

  • Breaking News

    വില കുറഞ്ഞ 10 കോടി ഫോണുകളുമായി ജിയോ എത്തും

    വില കുറഞ്ഞ 10 കോടി സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കാനൊരുങ്ങി റിലയൻസ് ജിയോ. ഈ വർഷം ഡിസംബറിലോ, അടുത്ത വർഷം ആദ്യമോ ഡാറ്റാ പാക്കുകൾ ഉൾപ്പെടുത്തിയാകും പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുകയെന്നാണ് റിപ്പോർ‌ട്ട്. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന ഫോൺ മറ്റു കമ്പനികൾ വഴി നിർമ്മിച്ചാകും വിൽപ്പനയ്ക്കെത്തിക്കുക.

    No comments

    Post Top Ad

    Post Bottom Ad