Header Ads

  • Breaking News

    BREAKING: ആക്രമണം, മലയാളി സൈനികന് വീരമൃത്യു

    ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു അനീഷ്. ജമ്മുകശ്മീരിലെ അതിർത്തി പ്രദേശമായ സുന്ദർബെനിയിലാണ് ഷെല്ലാക്രമണം നടന്നത്. മേജർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. പ്രകോപനമില്ലാതെയായിരുന്നു പാകിസ്താന്റെ ആക്രമണം.

    No comments

    Post Top Ad

    Post Bottom Ad