Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പഴയങ്ങാടി

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ പെട്രോള്‍ പമ്പ് പരിസരം, പീരക്കാംതടം, കക്കോണി, പുത്തൂര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി സപ്തംബര്‍ 16 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മുടങ്ങും.

    ശിവപുരം

    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം, കര്‍ക്കറ എന്നിവിടങ്ങളില്‍ വൈദ്യുതി സപ്തംബര്‍ 16 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ മുടങ്ങും.

    അഴീക്കോട്

    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്മരശ്ശേരിപ്പാറ, മീന്‍കുന്ന്, അരയാക്കണ്ടിപ്പാറ, വായിപ്പറമ്പ്, അയനി വയല്‍ എന്നിവിടങ്ങളില്‍ സപ്തംബര്‍ 16 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം ടൗണ്‍, മിനി ഇന്‍ഡസ്ട്രി, ഫെറി റോഡ്, മാര്‍ക്കറ്റ് റോഡ്, സ്റ്റേഷന്‍ റോഡ്, തങ്ങള്‍വയല്‍, വളപട്ടണം സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ വൈദ്യുതി സപ്തംബര്‍ 16 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad