Header Ads

  • Breaking News

    BREAKING: മന്ത്രി ഇപി ജയരാജൻ കൊവിഡ് സ്ഥിരീകരിച്ചു

    വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ്19 സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റി. മന്ത്രിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണിത്. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad