Header Ads

  • Breaking News

    യുവാവ് മരിച്ച നിലയിൽ; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ


    കൊച്ചി : കൊച്ചിയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍. കൊച്ചി വൈപ്പിന്‍ കുഴിപ്പള്ളി ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടത്. തലയിലും കയ്യിലും അടിയേറ്റ പാടുകളുണ്ട്.

    മൃതദേഹത്തിന് സമീപം മരക്കമ്പുകളും ട്യൂബ് ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളും ഉണ്ട്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


    No comments

    Post Top Ad

    Post Bottom Ad