Header Ads

  • Breaking News

    താവത്തെ പൊന്നൻ ഗോപാലൻ (മുങ്ങത്ത് ) അന്തരിച്ചു

    താവത്തെ പൊന്നൻ ഗോപാലൻ (84.മുങ്ങത്ത് ) അന്തരിച്ചു. 
    താവം ശ്രീകൂർമ്പ പൂരക്കളി, ദേവീ സോത്രം,ക്ഷേത്ര കളക്കാരൻ എന്നീ രംഗത്ത് പ്രവർത്തിച്ചു ഭാര്യ: കണ്ടത്തിലെ വളപ്പിൽ നാരായണി, മക്കൾ: രമേശൻ( സി.പി.ഐ.എം താവം വടക്ക് II ബ്രാഞ്ച്‌ അംഗം) സോമിൽ തൊഴിലാളി, മനോഹരൻ (ചെത്തുതൊഴിലാളി) ഷീബ (വെള്ളൂർ, പുതിയങ്കാവ് സി പി ഐ എം അംഗം) ഷീജ (ചെങ്ങൽ, കൊവ്വപ്പുറം ബ്രാഞ്ച് സി.പി.ഐ എം അംഗം) ഷീന (ജില്ലാ ബേങ്ക് പഴയങ്ങാടി ശാഖ) പരേതനായ രാജീവൻ. മരുമക്കൾ: ചന്ദ്രിക (വെള്ളൂർ)., പ്രസന്ന (ചെറുകുന്ന്), ഷീബ (താവം) ചന്ദ്രൻ വെള്ളൂർ പുതിയകാവ്)പ്രകാശൻ (ചെങ്ങൽ) രാജൻ (താവം ) സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.

    No comments

    Post Top Ad

    Post Bottom Ad