Header Ads

  • Breaking News

    കണ്ണൂരിൽ കാർ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു .

     കണ്ണൂർ : ഹൃദയാഘാതത്തെ തുടർന്ന് കാർ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു . പൂക്കോട് കിങ്ങിണി നിവാസിൽ വി.അനീഷ് ( 48 ) ആണ് മരിച്ചത് . ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പേരാവൂരിലെ ഡോക്ടറുടെ കാർ ഡ്രൈവർ ആയിരുന്നു.കൂത്തുപറമ്പിൽ ടാക്സി ഡ്രൈവർ ആയും ജോലി ചെയ്തിരുന്നു.മാറോളി കോരന്റേയും ശാന്തയുടേയും മകനാണ് . ഭാര്യ : സജിന , മകൾ : സാനിയ , സഹോദരങ്ങൾ : ശശീന്ദ്രൻ , പുഷ്പ , നിർമല , ബിന്ദു .

    No comments

    Post Top Ad

    Post Bottom Ad